ചൈനീസ് ബഹിഷ്കരണം: ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്

india-china

ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യയുമായുള്ള നിക്ഷേപ വ്യാപാര ബന്ധത്തെ ഇത് വഷളാക്കുമെന്ന് ചൈനീസ് എംബസി വക്താവ് ക്സി ലിയാനാണ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ ചൈനീസ് നിക്ഷേപകര്‍ക്കും ഇത് തിരിച്ചടിയാകും ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണിയാണ് ചൈന എന്നകാര്യം വിസ്മരിക്കരുതെന്നും ക്സി ലിയാന്‍ പറഞ്ഞു.

chaina, india, Chinese product, quit

NO COMMENTS

LEAVE A REPLY