പ്രഭാസ് വിവാഹിതനാകുന്നു

പ്രഭാസ് വിവാഹിതനാകുന്നു

prabhas

പ്രശസ്ത തെന്നിന്ത്യന്‍ താരം പ്രഭാസ് വിവാഹിതനാകുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശാഖപ്പട്ടണം സ്വദേശിയാണ് വധു ഡിസംബറില്‍ നിശ്ചയവും, 2017ല്‍ വിവാഹവവും ഉണ്ടാകുമെന്നാണ് പ്രഭാസിനോടടുപ്പമുള്ളവര്‍ നല്‍കുന്ന സൂചന.

 

 

prabhas, marraige

NO COMMENTS

LEAVE A REPLY