ഇങ്ങനെയും ഉള്ളി അരിയാം !!

0

ഉള്ളി എപ്പോഴും ഒരു മെനക്കെട്ട ജോലിയാണ് മിക്കവര്‍ക്കും. എന്നാല്‍ ഇയാള്‍ എന്തായാലും അതൊരു പ്രയാസം പിടിച്ച ജോലിയായിരിക്കില്ല. കാരണം അത്ര എളുപ്പത്തിലാണ് ഇയാള്‍ ഉള്ളി അരിയുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ കാണാം

Comments

comments