ജയസൂര്യ സത്യനാകുന്നു!

jayasurya

ഫുട്ബോൾ കളിക്കാരനായിരുന്ന  വി.പി സത്യന്റെ ജീവിതം സിനിമയാകുന്നു . ക്യാപ്റ്റൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയസൂര്യയാണ് വി.പി സത്യനായി എത്തുന്നത് … ചിത്രം സംവിധാനം ചെയ്യുന്നത് പ്രജേഷ് സെൻ ആണ്. സംവിധായകന്‍ സിദ്ധിക്കിന്റെ സഹായിയായിരുന്നു പ്രജേഷ് സെന്‍. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റിന്റെ  ബാനറില്‍ ടിഎല്‍ ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. 10 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.

jayasurya new movie, captain

NO COMMENTS

LEAVE A REPLY