മൂന്നുകൊല്ലത്തിനകം തെരുവുനായ പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കും- കെ.ടി ജലീല്‍
തെരുവുനായ ശല്യം മൂന്ന് വര്‍ഷത്തിനുള്ളില്‍ തെരുവ് നായകളെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ സഭയില്‍.
തെരുവ് നായകളെ കൊല്ലണമെന്നാവശ്യപ്പെട്ട് പി.കെ ബഷീര്‍ എം.എല്‍.എ നിയമഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്.
നായകളെ കൊന്നൊടുക്കുന്നതിന് ചില നിയമതടസങ്ങളുണ്ട്. അത് പരിഹരിച്ചാല്‍ ഉടന്‍ കുടുംബശ്രീ മുഖേന ഇതിനായി പരിശീലനം നല്കി തുടങ്ങും ഇതിൽ രാഷ്ട്രീയമില്ലെന്നും പ്രശ്നം ഗൗരമായി തന്നെ കാണുമെന്നും മന്ത്രി പറഞ്ഞു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here