പുലി മുരുകനിലെ താരാട്ട്പാട്ട് കാണാം

വാണിജയറാം പാടിയ പുലിമുരുകനിലെ താരാട്ട് പാട്ട് എത്തി. മാനത്തെ മാരിക്കുറുമ്പേ എന്ന് തുടങ്ങുന്ന ഗാനമാണ് ഇത്. ചിത്രത്തില്‍ ഗാനമായാണ് ഈ താരാട്ട് പാട്ട് എത്തുന്നത്. ടൈറ്റില്‍ സുന്ദറാണ് സംഗീത സംവിധായകന്‍. റഫീക്ക് അഹമ്മദിന്റേതാണ് ഹൃദയസ്പര്‍ശിയായി ഈ  വരികള്‍.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE