തെറ്റ് ചെയ്തവര്‍ ജേക്കബ് തോമസിനെ ഭയപ്പെടുന്നു- ശ്രീനിവാസന്‍

0
sreenivasan

തെറ്റ് ചെയ്തവരാണ് ജേക്കബ് തോമസിനെ ഭയക്കുന്നതെന്ന് നടന്‍ ശ്രീനിവാസന്‍. അത്തരം ഐഎഎസ് ഓഫീസര്‍മാരാണ് പരാതിയുമായി രംഗത്ത് എത്തുന്നത്. ഇത് ഒരു തരത്തില്‍ നാടകമാണ്. വിജിലന്‍സ് മേധാവി സ്വാധീനത്തില്‍പ്പെടാതെ പ്രവര്‍ത്തിയ്ക്കുമ്പോഴുള്ള ഞെട്ടലിലാണ് പല ഉന്നത ഉദ്യോഗസ്ഥരും. ഒരാള്‍ക്കും കീഴ്പ്പെടാത പ്രവര്‍ത്തിക്കുന്നത് കണ്ടെതിലുള്ള പ്രശ്നമാണ് ഇപ്പോള്‍ ഉണ്ടാകുന്നതെന്നും ശ്രീനിവാസസന്‍ അഭിപ്രായപ്പെട്ടു.

jacob thomas, sreenivasan

Comments

comments