ടോം ജോസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ്

അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ്. എറണാകുളം വിജിലന്‍സ് സെല്ലാണ് അന്വേഷിക്കുന്നത്.ടോം ജോസിന്റെ സ്വത്തുക്കളില്‍ 65ശതമാനവും അനധകൃത സ്വത്താണെന്ന് വിജിലന്‍സ് എഫ്. ഐ.ആറിലുണ്ട്. കൊച്ചിയിലേയും തിരുവനന്തപുരത്തേയും ഫ്ളാറ്റുകളിലാണ് റെയ്ഡ് നടത്തിയത്.
tom jose case, additional chief secretary
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here