ജവാന്മാർക്ക് ദീപാവലി ആശംസകൾ നേർന്ന് വിരാട് കോഹ്ലി

virat

ഇന്ത്യൻ ജവാന്മാരെ ദീപാവലി ആശംസിച്ച് യുവ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. അവർ ഇന്ത്യയുടെ അതിർത്തി ഉറക്കമൊഴിച്ചിരുന്നു കാക്കുന്നത് കൊണ്ട് മാത്രമാണ് നാം സാമാധാനമായി ദീപാവലി പോലുള്ള ആഘോഷങ്ങൾ കൊണ്ടാടുന്നത്. താനും ഈ നാട്ടിലെ ജനങ്ങളും എപ്പോഴും ഇന്ത്യൻ സൈന്യത്തോടൊപ്പം ഉണ്ടായിരിക്കുമെന്നും അദ്ദേഹം വീഡിയോയിലൂടെ പറയുന്നു.

virat kohli wishes happy diwali to jawans

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews