നൂറ്റാണ്ടുകൾക്ക് ശേഷം യേശുക്രിസ്തുവിന്റെ കല്ലറ തുറന്നു

0
holy-sepulchre

നൂറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി യേശുക്രിസ്തുവിന്റേതെന്ന് കരുതുന്ന ശവക്കല്ലറ ഗവേഷണങ്ങൾക്കായി തുറന്നു. പുരാതന ജറുസലേമിലെ പുനരുത്ഥാന പള്ളിയിൽ സ്ഥിതി ചെയ്യുന്ന കല്ലറയാണ് തുറന്നത്. എതൻസിലെ സാങ്കേതിക സർവ്വകലാശാലയും നാഷണൽ ജിയോഗ്രഫിക് സൊസൈറ്റിയും ചേർന്നാണ് ഗവേഷണം നടത്തുന്നത്.

Christ’s Burial Place Exposed for First Time in Centuries.

Comments

comments

youtube subcribe