അപകട സൂചന;ദുബായ് വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു വരുന്നു

flight engine

യന്ത്രത്തകരാറു മൂലം 50 മിനിട്ടുകൾക്ക് മുൻപ് ദുബായിലേക്ക് പോയ വിമാനം തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ചിറങ്ങുന്നു.

എയർ ഇന്ത്യ ഐ.എക്സ്. 539 വിമാനം ആണ് ഓട്ടോ പൈലറ്റ് സംവിധാനം പ്രവർത്തിക്കാത്തതിനാൽ തിരിച്ചിരിക്കുന്നത്. ഒരു മണിക്കൂർ മുൻപ് പുറപ്പെട്ട വിമാനം ഏകദേശം പകുതി വഴിയിലാണ് മടക്കാൻ തീരുമാനിച്ചത്.
വിമാനം ലാൻഡിങ്ങിന് തിരുവനന്തപുരം വിമാനത്താവളം സജ്ജമാവുകയാണ്.

NO COMMENTS

LEAVE A REPLY