യൂട്യൂബിൽ ഹിറ്റായി ഗ്രെയ്‌സ് വില്ല

0

1988 ലെ കൂർഗ് പശ്ചാത്തലമാക്കിയാണ് ഗ്രെയിസ് വില്ല ഒരുക്കിയിരിക്കുന്നത്. ബിനോയി രവീന്ദ്രൻ സംവിധാനം ചെയ്ത ഈ ഹ്രസ്വ ചിത്രത്തിൽ പാർവ്വതി ടി, രാജോഷ്, കൊച്ചു പ്രേമൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ ഹ്രസ്വചിത്രം.

Comments

comments