തിരുവനന്തപുരത്ത് വീണ്ടും തെരുവുനായ ആക്രമണം

stray dogs

വെള്ളറടയിലെ വൃദ്ധയ്ക്ക് നെരെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്. പരുക്കേറ്റ റോസിയെ (71) വെള്ളറട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

 

 

 

stray dog attack

NO COMMENTS

LEAVE A REPLY