പൈനാപ്പിൾ അരിയാനുള്ള ഉപകരണം എത്തി !! ഇനി അടുക്കളപ്പണി കൂടുതൽ ഈസി

പഴവർഗങ്ങളിൽ വച്ച് വൃത്തിയാക്കാൻ ഏറ്റവും പ്രയാസം പൈനാപ്പിളാണ്. വീട്ടിൽ പൈനാപ്പിൾ വാങ്ങുന്ന ദിവസം വീട്ടമ്മമാരുടെ ഭൂരിഭാഗം സമയവും ഇതിന്റെ തോട് ചെത്താനും മറ്റുമായി പോവുന്നു.

ഈ പ്രശ്‌നത്തിന് പരിഹാരമായി ഇതാ ഒരു പുതിയ ഉപകരണം എത്തി. ഈ ഉപകരണം ഉപയോഗിച്ച് വളരെ പെട്ടെന്ന് പൈനാപ്പിൾ, തണ്ണിമത്തൻ പോലുള്ള പഴങ്ങൾ നന്നാക്കാം.

ഈ ഉപകരണം കൊണ്ട് പഴങ്ങൾ വൃത്തിയാക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE