ടോം ജോസിനെ സസ്പൻഡ് ചെയ്‌തേക്കും

0
55
tomjose

അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോം ജോസിനെ സസ്പൻഡ് ചെയ്‌തേക്കും. നടപടി ആവശ്യപ്പെട്ട് വിജിലൻസ് ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും.
റിപ്പോർട്ട് കിട്ടിയാൽ നടപടി എടുക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

 

 

 

tom jose, suspension

NO COMMENTS

LEAVE A REPLY