പെരുമ്പാവൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം

accident

പെരുമ്പാവൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം. പെരുമ്പാവൂര്‍ ആശ്രമം ഹൈസ്കൂളിന് സമീപത്താണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാലടി മാണിക്യ മംഗലം സ്വദേശി ഷക്കീലും തൃശൂർ ആലപ്പാട്​ സ്വദേശി ശ്യാം ഷോജി എന്നിവരുമാണ്​ മരിച്ചത്​.

car accident, perumbavur, 2 killed

NO COMMENTS

LEAVE A REPLY