നാല് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു

0
india-pakistan-border

പാകിസ്താന്റെ ഭാഗത്തുനിന്നുള്ള പ്രകോപനത്തിനു കടുത്ത തിരിച്ചടി! ഇന്ത്യന്‍ സൈന്യം നാല് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു.
വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണരേഖയ്ക്കടുത്തുള്ള കേരന്‍ സെക്ടറിലാണ് വെടിവെപ്പുണ്ടായത്. പാകിസ്താന്റെ ഭാഗത്ത് ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ജവാനും സ്ത്രിയും മരിച്ചിരിന്നു. ഇതിന്റെ തിരിച്ചടിയായാണ് ഇന്ത്യയുടെ ആക്രമണം

india-pakistan-border

Comments

comments