കാളിദാസിന്റെ മീൻ കുഴമ്പും മൺപാനയും

0

കാളിദാസ് ജയറാം കേന്ദ്രകഥാപാത്രമായി എത്തുന്ന മീൻകുളമ്പും മൺപാനയും എന്ന തമിഴ്ചിത്രത്തിന്റെ ടീസർ എത്തി. ഫാന്റസി കോമഡി ഫിലിം ഒരുക്കുന്നത് അമുധേശ്വർ ആണ്. ചിത്ത്രതിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും അദ്ദേഹം തന്നെ.

ദുഷ്യന്ത് രാംകുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ കാളിദാസ്, പ്രഭു, അഷ്‌ന സാവേരി, ഉൾവശി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

Comments

comments

youtube subcribe