റെയിൽ വേ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

0
indian-railway-stations

റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇനി ഒറ്റ ആപ്ലിക്കേഷൻ. എല്ലാ സേവനങ്ങളും ഉൾപ്പെടുത്തിയാണ് പുതിയ മൊബൈൽ ആപ്പ് വരുന്നത്.

ടിക്കറ്റ് ബുക്കിങ് മുതൽ പോർട്ടർമാരുടെ സഹായം തേടുന്നതുവരെ ഇനി ഈ ഐപ്പിലൂടെ ലഭ്യമാകും. 17 സേവനങ്ങളാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും ഭക്ഷണം ഓർഡർ ചെയ്യാനും ഒക്കെ ആപ്പുകൾ ഉണ്ടെങ്കിലും എല്ലാ സേവനങ്ങളും ഒറ്റ ആപ്ലിക്കേഷനിൽ കൊണ്ടുവരുന്നത് ഇതാദ്യമാണ്. അടുത്ത വർഷം പുതിയ ആപ്പ് അവതരിപ്പിക്കും.

Comments

comments

youtube subcribe