കെ എം എബ്രഹാമിനെ പിന്തുണച്ച് തോമസ് ഐസക്

0
thomas isac

കെ എം എബ്രഹാമിനെ പിന്തുണച്ച് ധനമന്ത്രി ടി എം തോമസ് ഐസക്. കെ എം എബ്രഹാം മികച്ച ഉദ്യോഗസ്ഥനാണെന്ന് ഐസക് പറഞ്ഞു. നികുതി വകുപ്പിൽ അദ്ദേഹത്തിന്റെ സേവനം സ്തുത്യർഹമായിരുന്നു. എബ്രഹാമിന്റെ അഴിമതി വിരുദ്ധ നിലപാട് സഹാറക്കേസിൽ തെളിഞ്ഞതാണ്. പിഴവുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും ഐസക് പറഞ്ഞു.

Comments

comments