മമ്മൂക്കയെ ലാലേട്ടൻ വിളിക്കുന്നതെന്ത് ??

lal--mammootty

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ ‘മമ്മൂക്ക’ എന്നാണ് എല്ലാവരും വിളിക്കുന്നത്. എന്നാൽ ലാലേട്ടൻ വിളിക്കുന്നത് മറ്റൊന്നാണ്. മമ്മൂക്കയുടെ ഭാര്യ സുൽഫത്തും, സഹോദരിയും ലാലോട്ടനും മാത്രമാണ് മമ്മൂക്കയെ ഈ പേര് വിളിക്കുന്നത്.

‘ഇച്ചക്ക’ എന്നാണ് മമ്മൂട്ടിയെ ലാലേട്ടൻ വിളിക്കുന്നത്.
ഇരുവരുടെയും സിനിമകളുടെ പേരിൽ ഫാൻസുകാർ തർക്കങ്ങളിൽ ഏർപ്പെടാറുണ്ടെങ്കിലും പരസ്പരം സ്‌നേഹവും മമതയും സൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും മോഹൻലാലും.

this is what lalettan calls mammootty

NO COMMENTS

LEAVE A REPLY