ജയിൽ ചാടിയ സിമി പ്രവർത്തകർ കൊല്ലപ്പെട്ടു

bhpal-story

ജയിൽ ചാടിയ സിമി പ്രവർത്തകർ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. എട്ട് സിമി പ്രവർത്തകരാണ് ഇന്ന് പുലർച്ചെ ഭോപ്പാൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. ഇവരിൽ എട്ട് പേരും പോലീസുപമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു

ഗാർഡിനെ കൊലപ്പെടുത്തിയാണ് ഇവർ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം.അതീവ സുരക്ഷ ഏർപ്പെടുത്തിയിരുന്ന ജയിലിലെ ഡി ബ്ലോക്കിൽ നിന്നാണ് ഇവർ കടന്നത്.

All 8 SIMI terrorists, who escaped from Bhopal jail, killed in encounter

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE