Advertisement

ഗോഡ്സെ ഒഫീഷ്യല്‍ ട്രെയിലര്‍ കാണാം

October 31, 2016
Google News 1 minute Read
godse

ആദിമദ്ധ്യാന്തം എന്ന ചിത്രത്തിനു ശേഷം ഷെറിയും, സഹോദരന്‍ ഷിജു ഗോവിന്ദും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോഡ്‌സേ.  ഹരിചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്. സാഹിത്യകാരന്‍ ടി.എന്‍ പ്രകാശിന്റെ ഗാന്ധി മാര്‍ഗ്ഗം എന്ന ശ്രദ്ധേയ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

മദ്യപാനിയായ ഹരിചന്ദ്രന്‍ ഗാന്ധി മാര്‍ഗ്ഗം എന്ന പരിപാടി അവതരിപ്പിക്കുന്നതിലൂടെ ജീവിതം മാറിമറിയുന്നതാണ് ചിത്രം. മൈഥിലിയാണ് ചിത്രത്തിലെ നായിക. അഞ്ച് ഗെറ്റപ്പുകളിലാണ് മൈഥിലി ഈ ചിത്രത്തില്‍ എത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

X
Top