ഇത് ശരിക്കും ഖൽബിലെത്തും ഉറപ്പ്‌…!!!

ഇത് ശരിക്കും ഖൽബിലെത്തും ഗോപീസുന്ദറിന്റെ മാസ്മരിക സംവിധാനത്തിൽ ഒരുങ്ങിയ ഉസ്താദ് ഹോട്ടലിലെ വാതിലിൽ ആ വാതിലിൽ എന്ന് തുടങ്ങുന്ന പാട്ടിൽ തുടങ്ങി ഖൽബിലെത്തി, ഏതു കരി രാവിലും, റസൂലുള്ള എന്നീ നാലു ഗാനങ്ങളാണ് ഈ കവർ സോംഗിലുള്ളത്.

NO COMMENTS

LEAVE A REPLY