മൂന്നുദിവസം കനത്ത മഴയ്ക്ക് സാധ്യത

kerala rain

തുലാവര്‍ഷം എത്തിയതോടെ നവംബര്‍ രണ്ട് വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട്ടിലും ആന്ധ്രാതീരത്തും തുലാവര്‍ഷം എത്തിയതായി കേന്ദ്രം സ്ഥിരീകരിച്ചു.

rain, kerala, thulavarsham

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE