പോലീസുകാർക്കും കുടുംബങ്ങൾക്കുമായി ക്യാൻസർ പരിശോധന

kerala-police

സംസ്ഥാന പൊലീസ് സേനയിലെ മുഴുവൻ പേർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ക്യാൻസർ പരിശോധന നടത്തുന്നു. കേരള പ്പിറവി ദിനത്തിൽ സംസ്ഥാന തല ഉദ്ഘാടനം രാവിലെ 10 മണിക്ക് ഡിജിപി ലോക് നാഥ് ബെഹ്‌റ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യൻ ചേംബറിൽ വെച്ച് നിർവഹിക്കും. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെയൊരു നടപടി.

NO COMMENTS

LEAVE A REPLY