Advertisement

പോലീസ് ഉദ്യോഗസ്ഥരെ സിനിമേലെടുക്കും ദിലീഷ് പോത്തൻ

November 1, 2016
Google News 0 minutes Read
dileesh-pothen

ഉര്‍വശി തീയറ്റേഴ്സിന്റെ ബാനറില്‍ ദീലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളായി പോലീസുകാരെ ക്ഷണിക്കുന്നു. കണ്ണൂര്‍ കാസര്‍കോട് സ്വദേശികള്‍ക്കാണ് മുന്‍ഗണന. ഫേസ് ബുക്കിലൂടെയാണ് ദിലീഷിന്റെ ഈ ക്ഷണം.

dileesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here