വീഡിയോ, വാഹനങ്ങൾകൊണ്ടൊരു ഫുട്‌ബോൾ കളി

കാറുകളും ജെസിബിയും ചേർന്ന് ഒരു ഫുട്‌ബോൾ മത്സരം. മെസ്സിയും റൊണാൾ ഡോയും നെയ്മറും ഒന്നും കാര്യമല്ല, ഇവരുടെ ഫുട്‌ബോൾ കളി കണ്ടാൽ. നീളൻ കൈകളുള്ള ജെസിബിയാണ് ഇരു ടീമിന്റെയും ഗോളികൾ. എന്തായാലും യന്ത്രങ്ങൾകൊണ്ടുള്ള ഫുട്‌ബോൾ കളി കാണേണ്ടതുതന്നെ.

NO COMMENTS

LEAVE A REPLY