അറിയാമോ മലയാളം അക്ഷരമാല എഴുതാൻ

മലയാള ഭാഷയ്ക്കായി ഇവർ ഒന്നിക്കുന്നു. ധർമ്മജനും കാവ്യയും അക്ഷര കിഷോറും അണിനിരക്കുന്ന ഷോർ്ടട് ഫിലിം നിർമ്മിച്ചിരിക്കുന്നത് രമേശ് പിഷാരടിയാണ്. കചടതപ എന്നാണ് ഷോർട് ഫിലിമിന് പേരിട്ടിരിക്കുന്നത്. സംവിധാനം ഹരി പി നായർ. ഫഹദ് ഫാസിലാണ് വീഡിയോ യുട്യൂബിൽ റിലീസ് ചെയ്തത്. കേരള പിറവി ദിനത്തിൽ മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കാനാണ് ഷോർട്ട് ഫിലിം.

NO COMMENTS

LEAVE A REPLY