കേരളം പരസ്യവിസര്‍ജ്ജന വിമുക്ത സംസ്ഥാനം

open-defecation-free

കേരളം പരസ്യവിസര്‍ജ്ജന വിമുക്ത സംസ്ഥാനമായി. നാളെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. നാളെ വൈകിട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും. കേന്ദ്ര ഗ്രാമ വികസനമന്ത്രി നരേന്ദ്ര സിംഗ് ചടങ്ങില്‍ സംബന്ധിക്കും.
ഇന്ത്യയിലെ ജനസാന്ദ്രത കൂടിയ ആദ്യത്തെ പരസ്യവിസര്‍ജ്ജന വിമുക്ത സംസ്ഥാനമാണ് കേരളം.

NO COMMENTS

LEAVE A REPLY