പാചകവാതകവില വര്‍ദ്ധിപ്പിച്ചു

lpg rate

സബ്സിഡി ഇല്ലാത്ത പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചു. 38.50രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇന്ന് രാത്രി മുതല്‍ നിരക്ക് പ്രബല്യത്തില്‍ വരും.

lpg rate, hike

NO COMMENTS

LEAVE A REPLY