പ്രവാസി ദോഹയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

തൃശുര്‍ ചമ്മന്നുര്‍ പുന്നയൂര്‍ക്കുളം സ്വദേശി അഷറഫിനെ   ദോഹക്കടുത്തുള്ള കെട്ടിടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നില്യില്‍ കണ്ടെത്തി. മൃതദേഹത്തില്‍ തലക്ക് പരിക്ക് കണ്ടെത്തിയിട്ടുണ്ട്.  10 വര്‍ഷമായി ഖത്തറില്‍ പ്രവാസിയായിരുന്നു.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണവുമായി പോലീസ് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഭാര്യ റസിയ. മക്കള്‍: അബ്ദുള്ള,അജ്മല്‍,അസ്മ.
malayali killed in doha

NO COMMENTS

LEAVE A REPLY