കബാലിയുടെ മലയാളം. മാതൃഭാഷയെ വെറുപ്പിച്ച് കൈയ്യില്‍ തന്നു: മുരളി ഗോപി

murali gopi

കഴിഞ്ഞ ദീപാവലി ദിവസം കബാലിയുടെ മലയാളം വേര്‍ഷന്‍ കണ്ട് മലയാളം വെറുത്തുപോയെന്ന് മുരളി ഗോപി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കബാലിയുടെ ഡബ്ബിംഗ് വേര്‍ഷനെതിരെ മുരളി ഗോപി രംഗത്ത് എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ചാനലാണ് കബാലിയുടെ മലയാളം ടെലികാസ്റ്റ് ചെയ്തത്.

NO COMMENTS

LEAVE A REPLY