മലപ്പുറം സ്ഫോടനം: അന്വേഷണം നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പിയ്ക്ക്

bomb blast malappuram

മലപ്പുറം സ്ഫോടനം നാര്‍ക്കോട്ടിക്ക് സെല്‍ ഡിസൈഎസ്പി പിടി ബാലന്‍ അന്വേഷിക്കും . മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ ഗൗരവകരമായ അന്വേഷണം നടക്കുന്നുണ്ട്. തീവ്രവാദത്തിന് എതിരെ യോജിച്ച പോരാട്ടം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊല്ലത്ത് സ്ഫോടനം നടത്താന്‍ ഉപയോഗിച്ച അതേ വസ്തുക്കള്‍ തന്നെയാണ് മലപ്പുറത്തും ഉപയോഗിച്ചതെന്ന് തെളിഞ്ഞു.

malappuram blast, narcotic cell, dysp, tp balan

NO COMMENTS

LEAVE A REPLY