സിമി പ്രവർത്തകരുടെ കൊലപാതകം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

bhopal encounter

ഭോപ്പാലിൽ ജയിൽ ചാടിയ സിമി പ്രവർത്തകർ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് വെടിയേറ്റെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അരയ്്ക്ക് മുകളിലേക്ക് എല്ലാ ഭാഗത്തുനിന്നും വെടിവെപ്പുണ്ടായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇന്ന് രാവിലെയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. കൊല്ലപ്പെട്ടവരുടെ വസ്ത്രങ്ങൾ പരിശോധിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതനുസരിച്ച് വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഏറ്റുമുട്ടലിൽ സിമി പ്രവർത്തകർ കൊല്ലപ്പെട്ടതിൽ ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷവും ആംആദ്മി പാർട്ടിയും രംഗത്തെത്തിയിരുന്നു.

Post-Mortem Report of SIMI Men

NO COMMENTS

LEAVE A REPLY