അതിദി വധം: അച്ഛനും രണ്ടാനമ്മയ്ക്കും മൂന്ന് വര്‍ഷം കഠിന തടവ്

adithi murder case

ഏഴു വയസ്സുകാരിയായ അദിതിയെ പിതാവും രണ്ടാനമ്മയും പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതികൾക്ക് മൂന്ന് വർഷം കഠിനതടവ്. ഒന്നാം പ്രതിയായ അദിതിയുടെ അച്ഛൻ ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസില്‍ താമസിച്ച തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയും രണ്ടാംഭാര്യയായ റംല എന്ന ദേവിക അന്തർജനത്തിനുമാണ് കോടതി തടവുശിക്ഷ വിധിച്ചത്.  സുബ്രമണ്യൻ നമ്പൂതിരിക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

2013 ഏപ്രില്‍ 29ന് അച്ഛനും രണ്ടാനമ്മയും ചേർന്ന് പീഡിപ്പിച്ച്  കൊന്നതായാണ് കേസ്. പട്ടിണിയ്ക്കിട്ട് അവശയായ കുഞ്ഞിന്റെ അരയ്ക്ക് താഴേക്ക് പൊള്ളി അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മരിക്കുകയായിരുന്നു

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE