ഏതൊരു മ്യൂസിക് ആൽബത്തെയും വെല്ലും ഈ പരസ്യ ചിത്രം

Subscribe to watch more

ഏതൊരു മ്യൂസിക് ആൽബത്തെയും, സിനിമയെയും വെല്ലുന്നതാണ്
പരസ്യ ചിത്രം. സാധാരണ പരസ്യ ചിത്രങ്ങൾ ഏതാനും നിമിഷങ്ങൾകൊണ്ട് അവസാനിക്കുമ്പോൾ ഡബിൾ മിന്റിന്റെ ഈ പരസ്യത്തിന്റെ ദൈർഘ്യം
3:30 മിനിറ്റാണ്. നിങ്ങൾ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഇമോഷ്ണലായിട്ടുള്ള പരസ്യചിത്രമായിരിക്കും ഇത്.

doublemint, ad

NO COMMENTS

LEAVE A REPLY