ജയന്തനെതിരെ പാര്‍ട്ടി അന്വേഷണം നടത്തും

jayanthan

പീഡനക്കേസില്‍ ആരോപണം നേരിടുന്ന വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ ജയന്തനെതിരെ പാടൃര്‍ട്ടി അന്വേഷണം നടത്തുമെന്ന് ഏരിയ സെക്രട്ടറി അറിയിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നടപടി എടുക്കുമെന്നും ഏരിയാ സെക്രട്ടറി സിഎന്‍ സുരേന്ദ്രന്‍.

NO COMMENTS

LEAVE A REPLY