ആരോപണം കെട്ടിച്ചമച്ചത്- ജയന്തന്‍

jayanthan-new

പീഡനക്കഥ കെട്ടിച്ചമച്ചതാണെന്ന് സി.പി.എം കൗണ്‍സിലര്‍ ജയന്തന്‍. യുവതിയുടെ ഭര്‍ത്താവ് മൂന്ന് ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. അത് തിരിച്ച് ചോദിച്ചതിനെ തുടര്‍ന്നാണ് പീഡനക്കഥയുമായി ഇവര്‍രംഗത്ത് എത്തിയിരിക്കുന്നതെന്നാണ് ജയന്തന്‍ ആരോപിക്കുന്നത്.
പണം ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വിളിച്ചുവെന്നും ജയന്തന്‍ പറയുന്നു. മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്നും ജയന്തന്‍ വ്യക്തമാക്കി

NO COMMENTS

LEAVE A REPLY