100രൂപ കിട്ടുന്ന എടിഎമ്മുകള്‍ സ്ഥാപിക്കണം- ആര്‍ബിഐ

atm

പത്തുശതമാനം എടിഎമ്മുകള്‍ വഴി 100രൂപ നോട്ടുകള്‍ ലഭ്യമാക്കണമെന്ന് ആര്‍ബിഐ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി. റിസര്‍വ് ബാങ്കിന്റെ ക്ലീന്‍ നോട്ട് പോളിസിയുടേയും, പൊതുജനങ്ങളുടെ അഭ്യര്‍ത്ഥനേയും മാനിച്ചാണ് നടപടി. ഇത്തരം എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചെലവിന്റെ ഒരു വിഹിതം റിസര്‍വ് ബാങ്ക് വഹിക്കും.

atm,rbi, 100

NO COMMENTS

LEAVE A REPLY