കൊച്ചിയിൽ പാലാരിവട്ടത്തു ബഹുനില കെട്ടിടത്തിന് തീ പിടിച്ചു

പാലാരിവട്ടത്തു ബഹുനില കെട്ടിടത്തിന് തീ പിടിച്ചു.

താടിക്കാരൻ സെന്റര് എന്ന കെട്ടിടത്തിന്റെ ഏഴു നിലയുള്ള കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് തീ പപിടിച്ചത് അഞ്ചിലധികം ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കുന്നു

 

 

fire in kochi thadikkaran building

NO COMMENTS

LEAVE A REPLY