നാളെ ഹര്‍ത്താല്‍

harthal

വടക്കാഞ്ചേരിയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെട്ട പീഡനക്കേസിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍

Harthal

NO COMMENTS

LEAVE A REPLY