ഫാക്ട് സിഎംഡി യെ മാറ്റി

jaiveer srivastava

ജിപ്സം അഴിമതി ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന ഫാക്ട് സിഎംഡി ജയ് വീര്‍ ശ്രീവാസ്തവയെ തത്സ്ഥാനത്ത് നിന്ന് നീക്കി. മദ്രാസ് ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡ് സിഎംഡി എബി ഖരേയ്ക്കാണ് ഫാക്ടിന്റെ അധിക ചുമതല നല്‍കി. ബുധനാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

jaiveer srivastava, fact ,cmd

NO COMMENTS

LEAVE A REPLY