Advertisement

ഭിന്ന ശേഷിയുള്ള കുട്ടിയെ പീഡിപ്പിച്ചു

November 4, 2016
Google News 1 minute Read
rape

കോഴിക്കോട് ബാലുശ്ശേരിയില്‍ ഭിന്നശേഷിയുള്ള 19കാരിയെ പീഡിപ്പിച്ചു. റഹ്മാനിയ ഹയര്‍ സെക്കണ്ടറി സ്സൂളിലെ അധ്യാപകന്‍ അബ്ദുള്‍ നിസാറാണ്പീഡിപ്പിച്ചത്. ബന്ധുവീട്ടിലെത്തിയ കുട്ടിയെ രണ്ട് ദിവസം മുമ്പാണ് ഇയാള്‍ പീഡിപ്പിച്ചതെന്ന് ബാലുശ്ശേരി പോലീസ് പറഞ്ഞു.

rape, ballusseri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here