ഷാറുഖ് ഖാന്റെ പിറന്നാൾ ആഘോഷം; ചിത്രങ്ങൾ കാണാം

അലിബോഗിലുള്ള തന്റെ സ്വവസതിയിലാണ് കിങ്ങ് ഖാൻ തന്റെ 51 പിറന്നാൾ ആഘോഷിച്ചത്. ഭാര്യ ഗൗരി ഖാനും, മകൾ സുഹാനയും അടങ്ങുന്ന കുടുംബാംഗങ്ങൾക്കും, അടുത്ത സുഹൃത്തുക്കൾക്കും ഒപ്പമാണ് ഷാറുഖ് ഖാൻ ജന്മദിനം ആഘോഷിച്ചത്. ചിത്രങ്ങൾ കാണാം…

റൺബീർ കപൂറിനും അയാൻ മുഖർജിക്കും ഒപ്പം ഷാറുഖ് ഖാൻ

SRK

ഷാറുഖ് ഖാന്റെ ഭാര്യ ഗൗരി ഖാനൻ, സോയ അക്തറിനും, ശ്വേത നന്ദയ്ക്കും, കാജൽ ആനന്ദിനും ഒപ്പം

GAURI KHAN

ഷാറുഖിന്റെ മകൾ സുഹാന സുഹൃത്തുക്കളായ അനന്യ പാണ്ടേയ്ക്കും ശനായ കപൂറിനും ഒപ്പം

SUHANA KHAN

246921031 211790311 153269902

സഞ്ജയ് കപൂറിനും മകൾ ഷനായക്കും ഒപ്പം എസ്ആർകെ

SRK

കരൺ ജോഹർ

KARAN JOHAR

266258595

 

NO COMMENTS

LEAVE A REPLY