വിഎസ് ഇന്ന് ആശുപത്രി വിടും

vs-achuthanandan VS achyuthanandan welcomes demolition of buildings in Munnar move

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഎസ് അച്യുതാനന്ദനെ ഇന്ന് ഡിസ് ചാര്‍ജ്ജ് ചെയ്യും. ഇന്നലെയാണ് രക്തസമ്മര്‍ദ്ധം ഉയര്‍ന്നതിനാല്‍ വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൂര്‍ണ്ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

vs, discharge, hospitalized

NO COMMENTS

LEAVE A REPLY