വടക്കാഞ്ചേരി പീഡനം: ജയന്തന്റെ അറസ്റ്റ് വൈകുമെന്ന് സൂചന

jayanthan-new

വടക്കാഞ്ചേരി പീഡനക്കേസിൽ ജയന്തന്റെ അറസ്റ്റ് വൈകുമെന്ന് സൂചന. സാഹചര്യ തെളിവുകളുടെ പരിശോധന ആരംഭിച്ചു. പരാതിക്കാരിയുടെ മൊഴി എടുത്ത ശേഷം തുടർ നടപടികൾ എടുക്കും.
.

NO COMMENTS

LEAVE A REPLY