പുലിമുരുകൻ കണ്ട ജയസൂര്യയ്ക്ക് പറയാനുള്ളത്

jayasurya

പുലിമുരുകൻ കണ്ട് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചത്, ലാലേട്ടൻ സ്വകാര്യ അഹങ്കാരമല്ല പരസ്യമായ അഹങ്കാരം തന്നെയാണെന്നാണ്.  ഇന്നലെയാണ് ജയസൂര്യ പുലിമുരുകൻ കണ്ടത്. വൈശാഖ് മാജിക്ക് കണ്ട് അന്തംവിട്ട് പോയി എന്നാണ് ജയസൂര്യയ്ക്ക് പറയാനുള്ളത്. ഹാർഡ് വർക്കേഴ്‌സിന്റെ സംസ്ഥാന സമ്മേളനമാണ് പുലിമുരുകനെന്നും ജയസൂര്യ.
പോസ്റ്റിന്റെ പൂർണ്ണ രൂപം

ഇന്നലെയാണ് ‘ പുലിമുരുകൻ ‘ കാണാൻ പറ്റിയത്…ഹാർഡ് വർക്കേഴ്‌സിന്റെ സംസ്ഥാന സമ്മേളനമായി തോന്നി… വൈശാഖാ … ാമസശിഴ കണ്ട് അന്തം വിട്ട് പോയി… ലാലേട്ടാ…. ഞങ്ങൾക്ക് ലാലേട്ടൻ സ്വകാര്യ അഹങ്കാരമല്ല,പരസ്യമായ അഹങ്കാരം തന്നെയാണ്. ളശഴവ േഒക്കെ കണ്ട് ഞെട്ടി തരിച്ച്‌പ്പോയി… ഉദയേട്ടന്റെ ‘പൾസ് ‘ അറിഞ്ഞുള്ള എഴുത്തും..ഷാജിയേട്ടൻ ഇനി ആ ക്യാമറ വെച്ച് എന്ത് ചെയ്യും എന്നുള്ള ചോദ്യവുമായി ഇരിക്കണോന്നൊരു ഉീൗയ േഉണ്ട്. കാരണം അതിനു മാത്രം പണി എടുത്തിട്ടുണ്ട്.. നിർമ്മാതാവ് ടോമിച്ചൻ ദുബായിൽ ‘Tomichan’s Bank’ തുടങ്ങി എന്നാണ് കേൾക്കുന്നത്. എന്തായാലും നമുക്ക് അഭിമാനിയ്ക്കാം കേരളത്തിലും ഒരു ‘ പുലി മുരുകൻ ‘ ഇറങ്ങിയതിൽ.

NO COMMENTS

LEAVE A REPLY