എൻഡോസൾഫാൻ ബാധിത ആത്മഹത്യ ചെയ്തു

suicide

കാസർഗോഡ് എൻഡോസൾഫാൻ ബാധിത ആത്മഹത്യ ചെയ്തു. കാസർഗോഡ് ബെള്ളൂർ സ്വദേശി കാളേരി വീട്ടിൽ രാജീവി(60) ആണ് മരിച്ചത്. ചികിത്സയ്ക്കുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ.

NO COMMENTS

LEAVE A REPLY