കാളിദാസ് ജയറാം വരുന്നു നവംബർ 11 ന്

0
170
meenkuzhampum-manpaanayum-2

കാളിദാസ് ജയറാം നായകനാകുന്ന മീൻകുഴമ്പും മൺപാനയും നവംബർ 11 ന് തിയേറ്ററുകളിലെത്തും.

ബാലതാരമായി എത്തിയ കാളിദാസിന്റെ നായക വേഷം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കാളിദാസിനൊപ്പം പ്രഭുവുവും ഉർവശിയും ചിത്രത്തിലെത്തുന്നു.

തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ശിവാജി പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രഭുവിന്റെ മകൻ ആർ ജി ദുഷ്യന്തും അഭിരാമി ദുഷ്യന്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

kalidasഅഷ്‌നസാവേരിയാണ് ചിത്രത്തിലെ നായിക. മലേഷ്യ, ചെന്നൈ എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമ ഫാന്റസി കോമഡി കഥയാണ് പറയുന്നത്.

NO COMMENTS

LEAVE A REPLY